o ഗതാഗതം നിരോധിച്ചു
Latest News


 

ഗതാഗതം നിരോധിച്ചു

*ഉക്കണ്ടൻ പീടിക മുതൽ മലബാർ ക്യാൻസർ സെൻറർ വരെ നാളെ മുതൽ ഗതാഗതം നിരോധിച്ചു .* 


കോടിയേരി റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഉക്കണ്ടൻ പീടിക മുതൽ മലബാർ കാൻസർ സെന്റർ വരെയുള്ള ഭാഗത്തെ വാഹനഗതാഗതം നാളെ മുതൽ പൂർണമായും നിരോധിച്ചു . തലശ്ശേരിയിൽ നിന്ന് മലബാർ കാൻസർ സെന്ററിലേക്ക് വരുന്ന വാഹനങ്ങൾ മഞ്ഞോടി കോപ്പാലം പന്തക്കൽ വഴി കടന്നു പോവണം . റോഡ് പണി തീരും വരെ ഗതാഗത നിയന്ത്രണം തുടരും .

Post a Comment

Previous Post Next Post