o സ്വർണം പിടികൂടി
Latest News


 

സ്വർണം പിടികൂടി

സ്വർണം പിടികൂടി 
കണ്ണൂർവിമാനത്താവളത്തിൽ നിന്നും 19 ലക്ഷം രൂപ വില വരുന്ന 394 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി
 തലശേരി കൂരാറ സ്വദേശി മുഹമ്മദ് ഷാഹിൽ നിന്നാണ് സ്വർണം പിടികൂടിയത് ജൂസ് മിക്സർ ഗ്രൈന്റർ മോട്ടറിനുള്ളിൽ ഒളിപ്പിച്ച് നിലയിലായിരുന്നു സ്വർണം

Post a Comment

Previous Post Next Post