o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


 മരണം


പള്ളൂർ : ആറ്റകുലോത്ത് നിഷ നിവാസിൽ മമ്മു(75) മരണപ്പെട്ടു. ഭാര്യ സബിയ

മക്കൾ.നിഷ (ഗവ ആയുർവേദ ഹോസ്‌പിറ്റൽ ചാലക്കര ) മാഷുദ, ഷെറി, മർഫിൽ,

മരുമക്കൾ : ഷാജഹാൻ (ദുബായ് )റഫീഖ് (ദുബായ്) കാസിമ്, ഫാത്തിമ

കബറടക്കം രാവിലെ 8മണിക്ക് പള്ളൂർ ഗ്രാമത്തി ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post