ന്യൂമാഹി : മലനാട് റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി ന്യൂമാഹിയിൽ നിർമ്മിച്ച ബോട്ട് ജട്ടി ടെർമിനൽ 9 ന് മുഖ്യമ ന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും .ഇതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു . യോഗത്തിൽ ന്യൂമാഹി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ അദ്ധ്യക്ഷത വഹിച്ചു . സമിതി ചെയർമാ നായി അഡ്വ.എ.എൻ. ഷംസീർ എം.എൽ.എ.യും കൺവീ നറായി പഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്ക്കിനെയും ചു മതലപ്പെടുത്തി .

Post a Comment