പുതുച്ചേരി ആരോഗ്യ വകുപ്പിലെ ,എൻ _ എച്ച് - എം ജീവനക്കാരുടെ സമരത്തിന് അനുഭാവം പ്രകടിപിച്ച് കൊണ്ട്, മാഹിയിലും ഗവൺമെൻ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മാഹി ഗവൺമെൻ്റ് ആശുപത്രിയുടെ മുന്നിൽ, എൻ, എച് ,എം ,ജീവനക്കാർ ധർണ്ണ സമരം നടത്തി -
സെക്രട്ടറി 'കെ -എം- പവിത്രൻ്റ അദ്ധ്യക്ഷതയിൽ, സി-എസ്സ്-ഒ_ ജനറൽ സെക്രട്ടറി, കെ-ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആശംസയർപ്പിച്ച് കൊണ്ട് -
പി - കെ-രാജേന്ദ്രകുമാർ ,
എം - എ-കൃഷ്ണൻ,
എൻ - മോഹനൻ,
എം - മുഹമ്മദ് അലി,
പി - ലീന -
കെ-പി- ബിന്ദു.
എ, ജയന്തി എന്നിവർ സംസാരിച്ചു.
സർക്കാർ വാഗ്ദാനം ചെയ്ത, 10.000 രൂപ ഉടൻ അനുവദിക്കുക.
33% സംവരണം നടപ്പിലാക്കുക-
തുല്യ ജോലിക്ക് തുല്യവേതനം നൽകുക ,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്
കെ- ജീവൻ-
പി - കെ-സജീന്ദ്രൻ -
സണ്ണി ഫെർണാണ്ടസ്സ്-
കെ-വിനോദ് കുമാർ- തുടങ്ങിയവർ നേതൃത്വം നല്കി
രാമകൃഷ്ണൻ കരിയാട് സ്വാഗതവും,
കെ-സപ്ന നന്ദിയും പറഞ്ഞു.


Post a Comment