o ഇന്നത്തെ ഹർത്താൽ മാറ്റിവെച്ചു*
Latest News


 

ഇന്നത്തെ ഹർത്താൽ മാറ്റിവെച്ചു*

*

പുതുച്ചേരി :

ലെഫ് ഗവർണ്ണർ കിരൺബേദിയുടെ ജന വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ്സും,ഇടതു പക്ഷ പാർട്ടികളും ഇന്നു(ഫിബ്രവരി 16) നടത്താൻ ആഹ്വാനം ചെയ്ത ഹർത്താൽ മാറ്റിവെച്ചു.കിരൺബേദിക്കെതിരെ നേരത്തെ,ധർണ്ണയും,

നിരാഹാര സമരവും നടത്തുകയും ,രാഷ്ട്രപതിക്ക് ലെഫ് ഗവർണ്ണറെ മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം നൽകുകയും ചെയ്തിരുന്നു .

Post a Comment

Previous Post Next Post