മാഹി: ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റി മാഹി തീരദേശത്ത് കുടുംബ സംഗമം നടത്തി
മാഹി പാറക്കൽ ബീച്ചിലാണ് കുടുംബ സംഗമം നടത്തിയത്.
ബി.ജെ.പി കേരള സംസ്ഥാനസമിതിയംഗം വി. രത്നാകരൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
ബിജെപി മാഹി മേഖല പ്രസിഡണ്ട് എ. സുനിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രതീഷ് സ്വാഗതവും, വൈശാഖ്.വി നന്ദിയും പറഞ്ഞു
മണ്ഡലം സെക്രട്ടറിമാരായ, വി.രതീപ്, കെ.പി.മനോജ് എന്നിവർ സംബന്ധിച്ചു.


Post a Comment