*T K കാസീം*
മാഹി : ചാലക്കര തയ്യിൽ കാസിം (70) നിര്യാതനായി.
ചാലക്കര ജുമാ മസ്ജിദ് പ്രസിഡന്റായി തുടരുകയായിരുന്നു.
ഭാര്യ നബീസ
മക്കൾ, സലിം, അസ്‌ലം, അഫ്സൽ, അസ്‌കർ, അർഷാദ്
മഗ്‌രിബ് നിസ്കാരത്തിന് ശേഷം ചാലക്കര ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരത്തിനു ശേഷം ന്യൂ മാഹി കല്ലാപ്പള്ളിയിൽ ഖബറടക്കം നടക്കും
Post a Comment