o പുന്നോലിൽ ഫ്രൂട്സ് കടയക്ക് തീ പിടിച്ചു*
Latest News


 

പുന്നോലിൽ ഫ്രൂട്സ് കടയക്ക് തീ പിടിച്ചു*


 *

പുന്നോൽ : ദേശീയ പാതയ്ക്ക് സമീപത്തെ ജാസ് ഫ്രൂട്ട് ആൻ്റ് വെജിറ്റബിൾസിന് സമീപത്തെ താത്ക്കാലിക ഫ്രൂട്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്



കട പൂർണ്ണമായും കത്തിനശിച്ചു. സമീപത്തെ ഇലക്ട്രിക്ക് ലൈനിലേക്കും തീ പടർന്നതിനാൽ പ്രദേശത്ത് വൈദ്യുത വിതരണം തടസപ്പെട്ടു. മാഹിയിലെയും തലശ്ശേരിയിലെയും  ഫയർഫോയ്സുകൾ എത്തിയാണ് തീയണച്ചത്.

അപകടത്തിൽ ആർക്കും പരിക്കില്ല

നാശനഷ്ടം കണക്കാക്കിയില്ല


അപകടം കാരണം ദേശീയപാതയിൽ ഗതാഗത തടസമനുഭവപ്പെട്ടു

Post a Comment

Previous Post Next Post