*കെട്ടിട നിർമ്മാണചട്ടത്തിൽ അടുത്തകാലത്തായി സർക്കാർ ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട്. സമൂലമായ മാറ്റങ്ങൾ വരുത്തിയ കെട്ടിട നിർമാണ ചട്ടങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി അംഗീകൃത ബിൽഡിങ് ലൈസൻസ് സൂപ്പർവൈസർമാരുടെ യോഗം 20/2/2021 ശനിയാഴ്ച 2 മണിക്ക് അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേരുന്നതാണ്.*
*ലൈസൻസ് സൂപ്പർവൈസർമാർ പങ്കെടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു*

Post a Comment