*നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്*
ന്യൂദൽഹി : അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഇന്ന് നടക്കും . തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകീട്ട് മാധ്യമങ്ങളെ കാണും . കേരളം , തമിഴ്നാട് , പുതുച്ചേരി , അസം , ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക . വൈകീട്ട് 4.30 നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണുക .

Post a Comment