അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്തിൽ ജനപ്രതിനികൾക്ക് ഏകദിന ശിൽപശാല
സംസ്ഥാന സർക്കാർ വനിത ശിശു വികസന വകുപ്പ് ,ICDS പദ്ധതി പഞ്ചായത്തിൽ ഉപയോഗിക്കുന്ന ഐ.കെ.എം സോഫ്റ്റ് വെയറുകൾ എന്നിവയെ കുറിച്ചു ജനപ്രതിനിധികൾക്ക് 27/02/21 ന് രാവിലെ 10 മണി മുതൽ പഞ്ചായത്തിൽ വെച്ച് ഏകദിന ശിൽപശാല നടത്തുന്നു. പഞ്ചായത്ത് യോഗനടപടി ചട്ടങ്ങളെ കുറിച്ചുള്ള പ്രത്രിക അവബോധനവം ഉണ്ടാകുന്നതാണ് .അഴിയൂരിൽ 18 ജനപ്രതിനിധികളിൽ 14 പേരും പുതുമുഖങ്ങളാണ്. കൂടാതെ പഞ്ചായത്ത് യോഗങ്ങൾ നടത്തുന്ന സകർമ സോഫ്റ്റ് വെയർ സംബന്ധിച്ച് പ്രാക്ടിക്കൽ ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.

Post a Comment