o കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് ; പെരുമാറ്റച്ചട്ടം നിലവിൽ വന്നു
Latest News


 

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് ; പെരുമാറ്റച്ചട്ടം നിലവിൽ വന്നു

 


കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് ; പെരുമാറ്റച്ചട്ടം നിലവിൽ വന്നു


 കേരളത്തിൽ ആകെ 40,771 പോളിംഗ് സ്റ്റേഷനുകൾ മുതിർന്ന പൗരൻമാർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം പത്രിക സമർപ്പണത്തിന് രണ്ടുപേർ എല്ലാ ബൂത്തുകളും സ്റ്റേഷനുകളുടെ താഴത്തെ നിലയിൽ ഓൺലൈനായും പത്രിക നൽകാം

 

 വാഹനറാലിയ്ക്ക് 5 വാഹനങ്ങൾ മാത്രം.

 

 കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കും .

 

കേരളത്തിലെ പോളിംഗ് സ്റ്റേഷനുകളിൽ 89 ശതമാനം വർധനവ് പൊലീസ് നിരീക്ഷകനായി ദീപക് മിശ്രയെ കേരളത്തിൽ നിയോഗിച്ചു വോട്ടെടുപ്പ് 1 മണിക്കൂർ നീട്ടി ; രാവിലെ 7 മുതൽ വൈകിട്ട് 6 വരെ എല്ലാ സംസ്ഥാനങ്ങളിലും സ്പെഷ്യൽ പൊലീസ് നിരീക്ഷകരെ നിയോഗിക്കും തീയതികൾ തീരുമാനിച്ചത് പരീക്ഷകളും ഉത്സവങ്ങളും പരിഗണിച്ച് വിരമിച്ച ഉദ്യോഗസ്ഥർ നിരീക്ഷകരാകും സ്ഥാനാർത്ഥികൾ 3 തവണ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണം പത്രികകളുടെ സൂക്ഷ്മ നിരീക്ഷണം മാർച്ച് 20 ന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22

വോട്ടെണ്ണൽ മെയ് 2 ന്

Post a Comment

Previous Post Next Post