പുതുച്ചേരി
പുതുച്ചേരിയിൽ ഏപ്രീൽ 6ന് വോട്ടെടുപ്പ് നടക്കും,മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
പത്രികാ സമർപ്പണം- മാർച്ച്-10മുതൽ 19 വരെ.
സൂക്ഷ്മ പരിശോധന -മാർച്ച് 20.
പിൻവലിക്കൽ-മാർച്ച് 22.
ഒരു സ്ഥാനാർത്ഥിക്ക് 22 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പു പ്രചാര ചെലവിനുള്ള അനുമതി.
തമിഴ് നാടിലും കേരളത്തിലും ഏപ്രീൽ 6നാണ് തെരഞ്ഞെടുപ്പ്.

Post a Comment