മാഹി SNDP യൂണിയൻ നാരായണ ഗുരു പ്രാർത്ഥനാ യോഗവും മഹാകവി കുമാരനാശാൻ്റെ 97 മത് ചരമ ദിനത്തിൽ ആശാൻ അനുസ്മരണവും സംഘടിപ്പിച്ചു*
*മാഹി ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഇന്ന് (ഞായറാഴ്ച 17.01.2021) കാലത്ത് 8.30 ന് ഗുരു പ്രാർത്ഥനാ യോഗവും കുമാരനാശാൻ അനുസ്മരണേ യോഗവും സംഘടിപ്പിച്ചു..*
തലശ്ശേരി ശ്രീ ജഗനാഥ ക്ഷേത്രത്തിലെ ശ്രീ പ്രേമാനന്ദ സ്വാമികൾ കുമാരനാശാൻ അനുസ്മരണ യോഗത്തിൽ മുഖ്യ ഭാഷണം നടത്തി ശ്രീ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിനു സമീപത്തുള്ള മാഹി SNDP യൂണിയൻ ഹോണററി പ്രസിഡൻ്റ് ജിനദാസിൻ്റെ നാമത്ത് എന്ന ഭവനത്തിൽ വച്ച് നടന്ന പ്രാർത്ഥനാ യോഗത്തിൽ തലശ്ശേരി ജഗനാഥ ക്ഷേത്രം പ്രസിഡൻ്റ് അഡ്വ. സത്യൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
മാഹി എസ് - എൻ -ഡി-പി യൂണിയൻ പ്രസിഡൻ്റ് കല്ലാട്ട് പ്രേമൻ അധ്യക്ഷ പ്രസംഗവും .ജനറൽ സിക്രട്ടറി സജിത്ത് നാരായണൻ നന്ദിയും പറഞ്ഞു.
Post a Comment