മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം
മംഗലാപുരം തിരുവനന്തപുരം മലബാർ എക്‌സ്‌പ്രസിൽ തീ പിടുത്തം. എന്‍ജിന് പിന്നിലെ പാര്‍സല്‍ ബോഗിക്കാണ് തീ പിടിച്ചത്. വര്‍ക്കലയ്ക്ക് സമീപം ചങ്ങലവലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി. തീ അണയ്ക്കാൻ ശ്രമം തുടരുന്നു. ആളപായമില്ല
Post a Comment