o എം എൽ എ ശങ്കർ മരണപ്പെട്ടു
Latest News


 

എം എൽ എ ശങ്കർ മരണപ്പെട്ടു


 എം എൽ എ ശങ്കർ മരണപ്പെട്ടു ■പുതുച്ചേരി□പുതുച്ചേരി നിയമന എംഎൽഎ  കെ ജി ശങ്കർ(70) ഹൃദയാഘാതം മൂലം മരണപ്പെട്ടു . 1984ൽ ബിജെപിയിൽ പ്രവർത്തനം തുടങ്ങിയ ശങ്കർ  ബി ജെ പി സംസ്ഥാന  ഖജാൻജിയായിരുന്നു . 2017 ജൂലൈ  5 നാണ് ശങ്കർ അടക്കം മൂന്ന് ബിജെപി നേതാക്കൾ നോമിനേറ്റഡ് എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തത്.ബിജെപി നേതാക്കളെ എംഎൽഎമാരായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോമിനേറ്റഡ് ചെയ്തത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.നിയമനം കോടതിയിലും ചോദ്യം ചെയ്യപ്പെട്ടെങ്കിലും,അംഗത്വം കോടതി അംഗീകരിക്കുകയായിരുന്നു.ഭാര്യ-പ്രേമ ലളിത,മക്കൾ -സിദ്ധാർത്ഥ,സചിത.

Post a Comment

Previous Post Next Post