o കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Latest News


 

കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി


 കുളത്തിൽ മൃതദേഹം തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി  ക്ഷേത്ര കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്തി ആളെ തിരിച്ചറിഞ്ഞില്ല . 60 വയസ്സ് തോന്നിക്കും മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post