അഴിയൂരിൽ 3 മാസം പ്രായമുള്ള കുട്ടി ഉൾപ്പടെ 16 പേർക്ക് കോവിഡ് :-
അഴിയൂർ: 16-01-2021 ശനിയാഴ്ച നടത്തിയ RTPCR ടെസ്റ്റിൽ 3 മാസം മാത്രം പ്രായമുള്ള കുട്ടി ഉൾപ്പെടെ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
വാർഡ് 6 ൽ - 6 പേർ,
വാർഡ് 8 ൽ - 6 പേർ
വാർഡ് 9 ൽ - 4 പേർ ,
അഴിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ
എല്ലാ ചൊവ്വായാഴ്ചയും ആന്റിജൻ ടെസ്റ്റും എല്ലാ ശനിയാഴ്ച തോറും RTPCR ടെസ്റ്റും നടത്തി പോരുന്നു.
ഈ സൗകര്യം പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അഴിയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.
Post a Comment