മാഹി: സി.പി.ഐ.എം പന്തക്കൽ ബ്രാഞ്ച് മെംബർ സഖാവ് ഇ.പി.രവീന്ദ്രന്റെ 12-ാമത് രക്തസാക്ഷി വാർഷിക ദിനാചരണം സമുചിതമായി ആചരിച്ചു.പന്തക്കൽ ടൗണിൽ സംഘടിപ്പിച്ച അനുസ്മരണം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം സഖാവ് എൻ.സുകന്യ ഉദ്ഘാടനം ചെയ്തു.
ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.സി.പവിത്രൻ, വടക്കൻ ജനാർദ്ധനൻ,,ടി.കെ. ഗംഗാധരൻ എന്നിവർ സംസാരിച്ചു ..എം.എം. അഭിഷേക് സ്വാഗതം പറഞ്ഞു.
Post a Comment