o വൈദ്യുതി വകുപ്പ് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക ; ഇലക്ട്രിട്രിക്ക്സിറ്റി വർക്കേസ് യൂണിയൻ (ഐ.എൻ.ടി.യു.സി)*
Latest News


 

വൈദ്യുതി വകുപ്പ് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക ; ഇലക്ട്രിട്രിക്ക്സിറ്റി വർക്കേസ് യൂണിയൻ (ഐ.എൻ.ടി.യു.സി)*


 *വൈദ്യുതി വകുപ്പ് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക ; ഇലക്ട്രിക്ക് സിറ്റി വർക്കേസ് യൂണിയൻ (ഐ.എൻ.ടി.യു.സി)* 

മാഹി : പുതുച്ചേരി വൈദ്യുതി വകുപ്പിനെ സ്വകാര്യവൽക്കരിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്വകാര്യവൽക്കരണം ജീവനക്കാർക്കും, ഉപഭോക്താക്കൾക്കും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും മാഹി ഇലക്ട്രിസിറ്റി വെർക്കേസ് യൂണിയൻ (ഐ.എൻ.റ്റി.യു.സി) .മാഹി സർവ്വീസ്  കോ-ഓപ്പറേറ്റീവ് ബോങ്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇ.വത്സരാജ്  യോഗം ഉത്ഘാടനം ചെയ്തു. കെ.ഹരീന്ദ്രൻ , എം.പത്മനാഭൻ  എന്നിവർ സംസാരിച്ചു.  ഭാരവാഹികളായി ഇ വത്സരാജ് (ഹോണററി പ്രസിഡൻ്റ്) കെ.രവീന്ദ്രൻ (പ്രസിഡൻ്റ്) എ എം അരുൺ (വൈ. പ്രസിഡൻ്റ്) കെ.കെ പ്രതീപ് (ജനറൽ സി.ക്രട്ടറി) ഷൈൻ ഗീത് എ.കെ , സമിൻ സി.കെ (ജോ. സിക്രട്ടറി) എ.വി പ്രവീൺ കുമാർ (ഖജാൻജി) എന്നിവരെ  തിരഞ്ഞെടുത്തു. സർവ്വീസ്സിൽ നിന്നും വിരമിച്ച  വർഗ്ഗീസ് ഫെർണാണ്ടസിനെ യോഗത്തിൽ വെച്ചു ആദരിച്ചു.

Post a Comment

Previous Post Next Post