IEC സെൽ, മാഹി അഡ്മിനിസ്ട്രേഷൻ്റെയും NSS യൂനിറ്റ്, മഹാത്മാ ഗാന്ധി ഗവൺമെൻ്റ് ആർട്സ് കോളജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ COVID 19 ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.
ജനുവരി 7ന് രാവിലെ 10.30 ന് മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശ്രീ അമൻ ശർമയുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട മാഹി M.L.A Dr. വി. രാമചന്ദ്രൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
മുനിസിപ്പൽ കമ്മീഷണർ ശ്രീ. വി. സുനിൽ കുമാർ, മാഹി പൊലീസ് സൂപ്രണ്ടൻ്റ് ശ്രീ. യു. രാജശേഖരൻ, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ Dr. എസ്. പ്രേംകുമാർ, IEC നോഡൽ ഓഫീസർ Dr. ജി. പ്രദീപ് കുമാർ, NSS പ്രോഗ്രാം ഓഫീസർമാരായ - ശ്രീമതി. മൂകാംബിക, ശ്രിമതി. സിന്ധു എന്നിവരും സന്നിഹിതരായിരുന്നു.
Post a Comment