ലെഫ് ഗവർണ്ണർക്കെതിരെ ധർണ്ണ നാളെ-കനത്ത സുരക്ഷ
പുതുച്ചേരി :ലെഫ് ഗവർണ്ണർക്കെതിരെ കോൺഗ്രസ്സും ഇടതു കക്ഷികളും പ്രഖ്യാപിച്ച ധർണ്ണാ സമരം നാളെ കാലത്ത് 8 മണിക്കാരംഭിക്കും.രാജ് നിവാസ് പരിസരത്തും മറ്റും ,കൊറോണയുമായി ബന്ധപ്പെട്ട് നേരത്തെ പ്രഖ്യാപിച്ച നിയോധനാജ്ഞ തുടരുന്നുണ്ട്.രാജ്നിവാസിനു മുമ്പിൽ ധർണ്ണ നടത്താനുള്ള തീരുമാനം പോലീസ് ഐജിയും,കലക്ടറുമായുള്ള ചർച്ചയെ തുടർന്ന് അണ്ണാ ശിലക്കരികിലാണ് ധർണ്ണ.കേരളം,തെലുങ്കാന എന്നിവിടങ്ങളിൽ നിന്ന് 350 അർദ്ധകേന്ദ്ര സേന പുതുച്ചേരിയിലെത്തിയിട്ടുണ്ട്.
Post a Comment