ധർണ
ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ നാളെ 8.1. '21 ന് വെള്ളിയാഴ്ച ഒരു മണിക്ക് മാഹി ആശുപത്രി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന് മുൻപിൽ ധർണ്ണ നടത്തുന്നു.
NHM ജീവനക്കാർ പോണ്ടിച്ചേരിയിൽ പി.ലക്ഷ്മണ സാമിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടാണ് ധർണ സമരം നടത്തുന്നത്
. NHM ജീവനക്കാർക്ക് മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത 10,000 രൂപ ഉടനടി അനുവദിക്കുക, വാർഷിക ഇൻക്രിമെൻ്റ് നൽകുക ', എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
Post a Comment