o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


 മാഹി ഗവൺമെൻറ് ആശുപത്രിക്ക് സമീപം  കൊന്നാരി ദേവകി(89) മരണപ്പെട്ടു.ആശുപത്രി മുൻ ജീവനക്കാരിയാണ്.

ഭർത്താവ്:  മുൻ അധ്യാപകൻ പരേതനായ നാരായണൻ
 മക്കൾ:ഇന്ദിര ഗോപാലൻ( USA) , ബാലകൃഷ്ണൻ(കണ്ണൂർ) ,  പരേതനായ സുധാകരൻ,ജയശ്രീ(റിട്ട.അസിസ്റ്റൻറ് ഡയരക്ടർ,കൃഷിവകുപ്പ്,കേരള) എന്നിവർ മക്കളാണ്.  

മരുമക്കൾ:   ഗോപാലൻ (USA) ആശ(കണ്ണൂർ) പവിത്രൻ(റിട്ട.SBI മാനേജർ) ശശികല(മാഹി CEO ഓഫീസ്).    ശവസംസ്കാരം ഇന്ന് 11 മണിക്ക് മാഹി പൊതുശ്മശാനത്തിൽ

Post a Comment

Previous Post Next Post