o കിരൺബേദിയെ മാറ്റാൻ കേന്ദ്ര നീക്കം
Latest News


 

കിരൺബേദിയെ മാറ്റാൻ കേന്ദ്ര നീക്കം


 *കിരൺബേദിയെ മാറ്റാൻ കേന്ദ്ര നീക്കം* മാഹി : പുതുച്ചേരി ലെഫ്ഗവർണ്ണർകിരൺബേദിയെ ലെഫ്ഗവർണ്ണർ സ്ഥാനത്തിൽ നിന്ന് മാറ്റാൻ കേന്ദ്രനീക്കം .  നിയമസഭാ ഇലക്ഷൻ മുന്നിൽ കണ്ടാണ് കേന്ദ്ര നടപടി. ജനക്ഷേമപദ്ധതികൾക്ക് തുരങ്കംവെക്കുന്നത് ലെഫ്ഗവർണറാണെന്ന നിലയിൽ ഭരണകക്ഷികളായ കോൺഗ്രസും ഡി.എം.കെയും ഇടതുപാർട്ടികളും പ്രചരണം നടത്തിവരികയാണ് . നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കേ ലെഫ്ഗവർണർക്കെതിരെ സമരാഹ്വാനവുമായി കോൺഗ്രസ് വീണ്ടും എത്തിയിരിക്കുകയാണ് .  . കർ ണ്ണാടകയിലെമുൻബി.ജെ.പി എം.പി രണ്ടാഴ്ച്ചക്കുള്ളിൽ പുതുച്ചേരി ലെഫ്ഗവർണ്ണർസ്ഥാനമേറ്റെടുക്കുമെന്നാണ് സൂചന .

Post a Comment

Previous Post Next Post