o അരിക്കു പകരം പണം,ബജറ്റ് തീരുമാനം ,വെട്ടിക്കുറച്ച് ലെഫ് ഗവർണ്ണർ
Latest News


 

അരിക്കു പകരം പണം,ബജറ്റ് തീരുമാനം ,വെട്ടിക്കുറച്ച് ലെഫ് ഗവർണ്ണർ


 അരിക്കു പകരം പണം,ബജറ്റ് തീരുമാനം ,വെട്ടിക്കുറച്ച് ലെഫ് ഗവർണ്ണർ 


പുതുച്ചേരി:കഴിഞ്ഞ മാർച്ച് മുതൽ ജൂലൈ വരെ 5 മാസത്തെ സൗജന്യ അരിക്കു പകരം പണം നൽകാൻ ബജറ്റ് സമ്മേളനത്തിൽ അറിയിച്ചിരുന്നു. ചുവപ്പ് കാർഡുകൾക്ക് 3400₹യും,മഞ്ഞ കാർഡുകൾക്ക്  1300 രൂപയും(മൊത്തം 79 കോടി ₹) നൽകുവാനായിരുന്നു,ഡിസംബർ 2ന് ലെഫ് ഗവർണ്ണറുടെ അനുമതിക്കായി ഫയലയച്ചത്.എന്നാൽ ചുവപ്പ് കാർഡുകൾക്ക് 2200₹യും,മഞ്ഞക്കാർഡുകൾക്ക് 1000₹യും (മൊത്തം53 കോടി ₹) നൽകാനാണ് ലെഫ് ഗവർണ്ണർ അനുമതി നൽകിയത്.


Post a Comment

Previous Post Next Post