പുതുച്ചേരി :സംസ്ഥാനത്തെ ചുവപ്പ് ,മഞ്ഞ റേഷൻ കാർഡുടമകൾക്ക് 1000₹ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.ഇതിനായുള്ള അനുമതിക്കായി ഫയൽ ലെഫ് ഗവർണ്ണർക്കയച്ചു.തമിഴ് നാടിൽ പൊകൽ സമ്മാനമായി 2500₹യാണ് നൽകുന്നത്.പുതുച്ചേരിയുടെ നിലവിലെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് 1000₹ നൽകാനുള്ള സർക്കാർ തീരുമാനം കൈകൊണ്ടത്
Post a Comment