o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


 *അന്തരിച്ചു*




ചാലക്കര കൊമോത്ത് യൂസഫ് അന്തരിച്ചു. വയസ്സ് (54) പരേതനായ വാണിയമ്പലത്ത് മൊയ്തുവിന്റെയും പാത്തൂട്ടിയുടെയും മകനാണ്. മക്കൾ ഷന്ഹ, ഫർസിന, മരുമകൻ ഷക്കീബ്, സഹോദരങ്ങൾ കാലീത്, മൊയ്തു, ഫീറോസ്, ബഷീർ, സൈനമ്പ, ആയിഷ, മറിയു, സഫീറ.

കമ്പറടക്കം കല്പള്ളിയിൽ 3 മണിക്ക്.



Post a Comment

Previous Post Next Post