o പുതുവർഷക്കിറ്റ് വിതരണം നടത്തി
Latest News


 

പുതുവർഷക്കിറ്റ് വിതരണം നടത്തി


 പുതുവർഷക്കിറ്റ് വിതരണം

 പന്തക്കൽ :കുന്നുമ്മൽപാലം കുടുംബകൂട്ടായ്മ വീട്ടുകാർക്ക് സൗജ ന്യമായി പുതുവർഷക്കിറ്റ് വിതരണം ചെയ്തു . കൂട്ടായ്മയിലെ 50 വീട്ടു കാർക്കാണ് കിറ്റ് നൽകിയത് . പ്രസിഡൻറ് എൻ . ഉണ്ണി ഉദ്ഘാടനം ചെയ്തു . പി.കെ. മുരളീധരൻ , പി.കെ. സഹജൻ , രവീന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു .

Post a Comment

Previous Post Next Post