വിജയികൾക്ക് സമ്മാനം നല്കി
ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്നും സർഗാത്മകമായ സൃഷ്ടി എന്ന ആശയത്തിൽ *മൊകേരി രാജീവ് ഗാന്ധി NSS യൂണിറ്റും NeuroNet Edu Solution, Maheയും* സംയുക്തമായി ഹൈസ്കൂൾ തലത്തിലും ഹയർ സെക്കന്ററി തലത്തിലും സംഘടിപ്പിച്ചിരുന്ന *“Best from Waste”* മത്സരത്തിലെ വിജയികൾക്ക് സമ്മാനം നല്കി.
ഹയർ സെക്കന്ററി വിഭാഗത്തിൽ അക്ഷയ പി പി ഒന്നാം സമ്മാനവും ആദിത്യ സി പി രണ്ടാം സമ്മാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ തേജസ്സ് സി വി ഒന്നാം സമ്മാനവും രാകേന്ദു പ്രഭാകർ രണ്ടാം സമ്മാനവും നേടി.
Post a Comment