o ആരോഗ്യ ഇൻഷൂറൻസ് -കേന്ദ്രാനുമതി ലഭിച്ചു
Latest News


 

ആരോഗ്യ ഇൻഷൂറൻസ് -കേന്ദ്രാനുമതി ലഭിച്ചു


 ആരോഗ്യ ഇൻഷൂറൻസ് -കേന്ദ്രാനുമതി ലഭിച്ചു


★മയ്യഴി ★  പുതുച്ചേരി സംസ്ഥാനത്തെ എല്ലാവർക്കും ആരോഗ്യ ഇൻഷൂറൻസ് നൽകുന്ന പദ്ധതിക്ക് കേന്ദ്ര ആഭ്യന്തര കാര്യാലയം അനുമതി നൽകി.വർഷം 5 ലക്ഷം രൂപ വരെ ലഭിക്കുന്ധ ഇൻഷൂറൻസ് പദ്ധതി സംസ്ഥാനത്തെ  3.5 ലക്ഷം  കുടുംബങ്ങൾക്ക് പ്രയോജനപ്പെടും.കേന്ദ്ര സർക്കാരിൻറെ പ്രധാൻ മന്ത്രി ജൻ ആരോഗ്യ പദ്ദതിയുമായി സഹകരിച്ചാണ് ഇൻഷൂറൻസ് നടപ്പാക്കുക.ഒരു ലക്ഷം പേരുടെ പ്രീമിയം 60% കേന്ദ്രവും,40%സംസ്ഥാനവും വഹിക്കും.രണ്ടര ലക്ഷം പേരുടെ മുഴുവൻ പ്രീമിയവും സംസ്ഥാനം വഹിക്കും.


Post a Comment

Previous Post Next Post