o തലശേരിയിൽ മൂസ്സ വള്ളിക്കാടൻ എ സി പി
Latest News


 

തലശേരിയിൽ മൂസ്സ വള്ളിക്കാടൻ എ സി പി


 തലശേരിയിൽ മൂസ്സ വള്ളിക്കാടൻ എ സി പി


 തലശ്ശേരി : ജില്ലയിൽ പോലീസ് കമ്മീഷണറേറ്റ് നിലവിൽ വന്നതോടെ തലശ്ശേരി ഉൾപെടുന്ന സബ്ബ് ഡിവിഷൻ ആസ്ഥാനം അസിസ്റ്റന്റ് ക മ്മീഷണറേററായി . തലശ്ശേരി ഡി.വൈ.എസ്.പി.മൂസ

 വള്ളിക്കാടൻ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസായി . രണ്ട് വർഷം മുൻപ് ജില്ലാ പോലീസ് ആസ്ഥാനം വിഭജിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് യാഥാർത്ഥ്യമായത് . തലശ്ശേരി എ.സി.പി.യുടെ ആദ്യ പരിപാടി പ്രസ്ഫോറത്തിലെ പുതുവത്സരദിനാഘോഷമായിരുന്നു .

Post a Comment

Previous Post Next Post