o എം.പി.നീമയുടെ വീടിന് നേരെ ബോംബേറ്*
Latest News


 

എം.പി.നീമയുടെ വീടിന് നേരെ ബോംബേറ്*


 *എം.പി.നീമയുടെ വീടിന് നേരെ ബോംബേറ്*

 മാഹി : സി.പി.എം. നേതാവും , തലശ്ശേരി നഗരസഭ മുൻ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാനുമായിരുന്ന എം.പി.നീമയുടെ കോടിയേരി ഇടയിൽ പീടികയിലെ വീടിന് നേരെ ഇന്നലെ രാത്രി പന്ത്രണ്ടര മണിയോടെ ബോംബേറുണ്ടായി . സംഭവം നടക്കുമ്പോൾ നീമയും , മകളും , പ്രായമുള്ള മാതാവും മാത്രമേ ഉണ്ടായിരുന്നുള്ളു . സംഭവം നടന്ന ഉടനെ പോലീസ് എത്തിയിരുന്നു . പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് സി . പി . എം. -ബി.ജെ.പി സംഘർഷം നിലനിന്നിരുന്നു .

Post a Comment

Previous Post Next Post