കേരള വാട്ടർ അതോറിറ്റി , വാട്ടർ സപ്ലെ ഡിവിഷൻ കണ്ണൂരിന് കീഴിലെ വിവിധ ഓഫീസുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ആറുമാസത്തിൽ കവിയാത്ത കാലത്തേക്ക് 631 രൂപ് ദിവസവേതനാടിസ്ഥാനത്തിൽ വളണ്ടിയർമാരെ നിയമിക്കുന്നതിന് വേണ്ടി അഭിമുഖം നടത്തുന്നു . ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനത്തിന് വേണ്ടിയാണ് നിയമനം . യോഗ്യത ( ഐടിഐ , ഡിപ്ലോമ , സിവിൽ , മെക്കാനിക്കൽ ) കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം അഭികാര്യം . യോഗ്യരായി ഉദ്യോഗാർത്ഥികൾ 15-1-2021ന് 10.30 ന് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വാട്ടർ അതോറിറ്റിയുടെ പെരളശ്ശേരി , തലശ്ശേരി കണ്ണൂർ , സബ് ഡിവിഷൻ ഓഫീസുകളിൽ ഏതെങ്കിലും ഒരു ഓഫീസിൽ ഹാജരാകേണ്ടതാണ് .

Post a Comment