എസ്.സി. / എസ്.ടി . സീറ്റൊഴിവ്
ചൊക്ലി:തലശ്ശേരി ഗവ . കോളേജിൽ പുതുതായി ആരംഭിക്കുന്ന എം.എസ്സി കംപ്യൂട്ടർ സയൻസ് കോഴ്സിലേക്ക് പട്ടികജാതി / പട്ടികവർഗ സീറ്റുകൾ ഒഴിവുണ്ട് . വിദ്യാർഥികൾ അസ്സൽ രേഖകളുമായി ജനവരി 13- ന് കോളേജിൽ നേരിട്ട് ഹാജരാവണം . ഫോൺ : 9846176368 , 9400402524 .
Post a Comment