o കളഞ്ഞു കിട്ടിയ സ്മാർട്ട് വാച്ച് ഉടമസ്ഥന് കൈമാറി
Latest News


 

കളഞ്ഞു കിട്ടിയ സ്മാർട്ട് വാച്ച് ഉടമസ്ഥന് കൈമാറി


 പള്ളൂർ: പള്ളൂർ കൊയ്യോട്ട് തെരുവിൽ വെച്ച് മാധവ് പ്രകാശ് എന്ന കുട്ടിക്ക് കളഞ്ഞ് കിട്ടിയ 25,000 രൂപ വിലവരുന്ന സ്മാർട്ട് വാച്ച് പള്ളൂർ പോലീസ് സ്റ്റേഷനിൽവെച്ച് ഉടമസ്ഥന് കൈമാറി. ഒരാഴ്ച്ച മുമ്പാണ് വാച്ച് വഴിയിൽ വെച്ച് കിട്ടിയത്. ഉടനെ പള്ളൂർ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു. പിന്നീട് ഉടമസ്ഥൻ വന്ന് വാച്ച് വാങ്ങുകയായിരുന്നു

പള്ളൂർ കൊയ്യോട്ടു തെരുവിലെ മാധവം ഭവനിലെ സജില പ്രകാശൻ ദമ്പതികളുടെ മകനാണ് നാലാം തരത്തിൽ പഠിക്കുന്ന മാധവ് പ്രകാശ്

Post a Comment

Previous Post Next Post