o കോഹിനൂർ യൂത്ത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സുബിന രവീന്ദ്രനെ ആദരിച്ചു
Latest News


 

കോഹിനൂർ യൂത്ത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സുബിന രവീന്ദ്രനെ ആദരിച്ചു


 കോഹിനൂർ യൂത്ത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്

സുബിന രവീന്ദ്രനെ ആദരിച്ചു


പള്ളൂർ >  നാനോ ടെക്നോളജിയിൽ ഡോക്ടറേറ്റ് ബിരുദം നേടിയ കോഹിനൂരിലെ സുബിന രവീന്ദ്രനെ കോഹിനൂർ യൂത്ത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആദരിച്ചു . ഡോ . വി.രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു . ക്ലബ്ബിൻറ ഉപഹാരവും എം.എൽ.എ. നൽകി . ക്ലബ്ബ് പ്രസിഡൻറ് പി.ടി.ജിതേഷ് അധ്യക്ഷത വഹിച്ചു . സി.പി.എം. ഏരിയാ കമ്മിറ്റിയംഗം വടക്കൻ ജനാർദനൻ , കെ.പി.രമേശൻ , പി.പി. ചന്ദ്രൻ , ഷജിൽ , ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു .

Post a Comment

Previous Post Next Post