*മഹാത്മജിയുടെ മയ്യഴി സന്ദർശനത്തിന്റെ 87 -ാം വാർഷികം*
മയ്യഴി > മഹാത്മജിയുടെ മയ്യഴി സന്ദർശനത്തിന്റെ 87 -ാം വാർഷി കവും പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായ കെ.പി.എ.റഹീമിൻറ മൂന്നാം ചരമവാർഷികവും 13 - ന് മാഹിയിൽ ആചരിക്കും . ഗാന്ധിജി യുടെ പാദസ്പർശമേറ്റ പുത്തലം ക്ഷേത്രത്തിലെ ആൽമരച്ചുവട്ടിൽ സി .എസ്.ഒ . സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിച്ച് കൊണ്ടിരിക്കെയായിരു ന്നു കെ.പി.എ.റഹിം മാസ്റ്റർ കുഴഞ്ഞുവീണ് മരിച്ചത് . മാഹിയിലെ സർ ക്കാർ ജീവനക്കാരുടെ സംഘടന കൗൺസിൽ ഓഫ് സർവീസ് ഓർഗ നൈസേഷൻസ് നടത്തുന്ന അനുസ്മരണം രാവിലെ 9 - ന് തുടങ്ങും .
Post a Comment