o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ചൊക്ലി, സി.പി റോഡ് തെക്കെ പന്ന്യന്നൂർ,പെരിയണ്ടി സ്കൂളിന് സമീപം  പഴയ കാല ഓട്ടോ ഡ്രൈവർ  , ഏക്കെൻ്റെ വിട മുകുന്ദൻ(76) മരണപ്പെട്ടു. 

ഭാര്യ പ്രേമവല്ലി (Rtd UD ക്ലാർക്ക് തലശ്ശേരി താലൂക്ക് ഓഫീസ്,

 മകൾ : സമുദ്യ , (KV വിദ്യാർഥിനി പള്ളൂർ ) തലശ്ശേരി

 തിരുവങ്ങട് പുല്ലമ്പിൽ റോഡിൽ സദാനന്ദ പൈ' റോഡിന് സമീപത്തുള്ള വീട്ടിലാണ് ഇപ്പോൾ ഭൗതികശരീരം ഉള്ളത്. വൈകുന്നേരം 4 മണിക്ക് കണ്ടിക്കൽ  വൈദ്യുത സ്മശാനത്ത് ശവസംസ്കാരം . സഹോദരങ്ങൾ

പ്രേമ,പരേതരായ ബാലൻ, രാഘവൻ, വാസുദേവൻ വൈദ്യർ (പുത്തൂർ),അച്ചുതൻ. '

Post a Comment

Previous Post Next Post