മാഹി :മാഹിയിലെ സർക്കാർ ജീവനക്കാരുടെ സംഘടനയായ ഫെഡ റേഷൻ ഓഫ് സർവീസ് അസോസിയേഷൻസിൻ എഫ്.എസ്.എ. ) വൈസ് പ്രസിഡൻറും ഗവ . എംപ്ലോയീസ് യൂണിയൻ ( ജി.ഇ.യു. ) സെക്രട്ടറിയുമായ സി.എച്ച്.സത്യനാഥൻറ വീടിനു നേരെ സമൂഹവിരുദ്ധർ നടത്തിയ അക്രമത്തിൽ ഇരു സംഘടനകളും ശക്തമായി പ്രതി ഷേധിച്ചു . അക്രമികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരി ക്കണമെന്ന് എഫ്.എസ്.എ. പ്രസിഡൻറ് കെ.ഹരിദാസനും ജി.ഇ.യു. പ്രസിഡൻറ് കെ.സുരേഷ് ബാബുവും ആവശ്യപ്പെട്ടു

Post a Comment