മയ്യഴി നഗരസഭയുടെ 2021-22 വർഷത്തെ വ്യാപാര ലൈസൻസ് പൂർണമായും ഓൺലൈൻ സംവിധാനത്തിൽ പുതുക്കാവുന്നതാണ്.
അപേക്ഷകൾ മൊബൈൽ വഴിയോ കമ്പ്യൂട്ടർ ഉപയോഗിച്ചോ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് രണ്ടു ഫോട്ടോ അടക്കം നഗരസഭ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. അപേക്ഷകൾ പഴയ രീതിയിൽ പൂരിപ്പിച്ചു നൽകിയും കൊടുക്കാവുന്നതാണ്. വെബ്സൈറ്റ് : http://lgrams.py.gov.in/tradelicence

Post a Comment