o നടപ്പാതയിൽ കിടക്കുന്ന വൈദ്യുതി ലൈനുകൾ യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്നു
Latest News


 

നടപ്പാതയിൽ കിടക്കുന്ന വൈദ്യുതി ലൈനുകൾ യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്നു


 നടപ്പാതയിൽ കിടക്കുന്ന വൈദ്യുതി ലൈനുകൾ യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്നു

മാഹി: തിരക്കേറിയ സ്റ്റാച്യു ജംങ്ഷനിൽ നടപ്പാതയിൽ അശ്രദ്ധമായി ഇട്ട വൈദ്യുതി ലൈനുകൾ യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്നു. ഈ ലൈനിൽ തട്ടി കഴിഞ്ഞ ദിവസം ഫുട്പാത്തിൽ വീണ യാത്രക്കാരി നിസാര പരുക്കോടെയാണ് രക്ഷപ്പെട്ടത്. മാഹി ഭരണാധികാരിയുടെ ഓഫീസിനു കൺമുന്നിലാണ് ഇത്തരത്തിൽ അശ്രദ്ധമായി വൈദ്യുതി ലൈൻ കിടക്കുന്നത്

Post a Comment

Previous Post Next Post