o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


 *പരിയാട്ട് സീനത്ത്* 


പാറാൽ: കല്ലിൽതാഴെ ഷാസി  മഹലിൽ പരിയാട്ട് സീനത്ത് (58) മരണപ്പെട്ടു. പരേതരായ പി കെ ഹസ്സൻ്റെയും പരിയാട്ട് പാത്തൂട്ടിയുടെയും മകളാണ്. ഭർത്താവ്: എ കെ ഇസ്മായിൽ. മക്കൾ: ഷാനവാസ് ( ഫ്രഞ്ച് എംബസ്സി, മസ്ക്കത്ത്), ഷാഹിന. മരുമക്കൾ: നിസാർ, റുമിന. സഹോദരങ്ങൾ: റുഖിയ്യ, ലൈല, ഫൗസിയ, സിറാജ് ( ഖൻസാ പേപ്പർ മാർട്ട്, തലശ്ശേരി), റമീസ് പാറാൽ ( അധ്യാപകൻ, മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂൾ , തലശ്ശേരി), പരേതനായ ശംസു. ഖബറടക്കം  പാറാൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു.

Post a Comment

Previous Post Next Post