o കെ.പി. ബഷീർ ഹാജിയെ അനുസ്മരിച്ചു*
Latest News


 

കെ.പി. ബഷീർ ഹാജിയെ അനുസ്മരിച്ചു*


 *കെ.പി. ബഷീർ ഹാജിയെ അനുസ്മരിച്ചു*


മാഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് കെ പി ബഷീർ ഹാജിയെ ചെമ്പ്ര വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് മുൻ സെക്രട്ടറി വി.ടി. കരിം അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു. ഭാസ്ക്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മാഹി മേഖല മൈനോറിറ്റി കോൺഗ്രസ് പ്രസിഡന്റ് വി.ടി. ഷംസുദ്ദീൻ , മാഹി നഗരസഭാ മുൻ അംഗം ഉത്തമൻ തിട്ടയിൽ, പ്രഭാകരൻ പുത്തൻ പുരയയിൽ, കെ പിശ്രീധരൻ,. ശശിഭൂഷൺ എന്നിവർ സംസരിച്ചു. ജിജേഷ് കുമാർ ചാമേരി സ്വാഗതവും ശോഭിത് ഭൂഷൺ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post