*മയ്യഴിപ്പുഴയെ വീണ്ടെടുക്കുവാൻ യോഗം ചേരുന്നു*
ന്യൂമാഹി:മയ്യഴിപ്പുഴയെ മാലിന്യ മുക്തമാക്കി, സ്വകാര്യ വ്യക്തികൾ കയ്യേറിയ തീരം തിരിച്ചുപിടിച്ച് മയ്യഴിപ്പുഴയെ വീണ്ടെടുക്കുവാൻ മയ്യഴിപ്പുഴയ്ക്കായി ന്യൂമാഹിയിൽ യോഗം ചേരുന്നു. മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ന്യൂ മാഹി പഞ്ചായത്തും ചേർന്ന് പൊതുജന സഹകരണത്തോടെയാണ് സമിതി രൂപീകരിക്കുക
ജനുവരി 31 ഞായറാഴ്ച്ച പെരിങ്ങാടി പോസ്റ്റോഫീസിന് സമീപത്തെ യൂണിറ്റി സെൻ്റർ ഹാളിൽ വെച്ച് വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം ചേരുക
കൂടുതൽ വിവരങ്ങൾക്ക്: 9400381629

Post a Comment