o ഒ.ഐ.സി.സി.സെൻട്രൽ കമ്മറ്റി നിർവ്വാഹക സമിതി അംഗം, ഷാനു തലശ്ശേരിയുടെ മാതാവ് കെ.കെ.ഭാഗീരഥി നിര്യാതയായി
Latest News


 

ഒ.ഐ.സി.സി.സെൻട്രൽ കമ്മറ്റി നിർവ്വാഹക സമിതി അംഗം, ഷാനു തലശ്ശേരിയുടെ മാതാവ് കെ.കെ.ഭാഗീരഥി നിര്യാതയായി


 *


ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിന് സമീപം മാധവിപുരം വീട്ടിൽ കെ.കെ.ഭാഗീരഥി (80) അന്തരിച്ചു.

ഭർത്താവ്:  ശ്രീനാരായണമഠം പ്രസിഡൻ്റ് ആയിരുന്ന പരേതനായ അടിയേരി പറമ്പത്ത് കരുണാകരൻ.

പരേതരായ രാമുണ്ണി വൈദ്യരുടെയും മീനാക്ഷിയുടെയും മകളാണ്.

മക്കൾ: പ്രസന്നകുമാർ, ശൈലേഷ് (ഇരുവരും ബിസിനസ്സ്), ഷാഹനിൽ (ഷാനു തലശ്ശേരി /  ഒ.ഐ.സി.സി.സെൻട്രൽ കമ്മറ്റി നിർവ്വാഹക സമിതി അംഗം, കെ.പി.സി.സി.ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ), പരേതനായ ശിവകുമാർ.

യമുന ശിവകുമാർ (മാവിലായി), ആശ (കൂത്തുപറമ്പ്), മിൽന (മേലൂർ), ദിൽന (മൗവ്വേരി, കുത്തുപറമ്പ്).


സഹോദരങ്ങൾ: രമ, വസന്ത, കനക വല്ലി, പരേതരായ പ്രഭാകരൻ, നളിനി.

സംസ്കാരം : വെള്ളിയാഴ്ച (29/01/21) രാവിലെ 10ന് വീട്ടുവളപ്പിൽ നടന്നു

Post a Comment

Previous Post Next Post