മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കും
മാഹി :പുതുച്ചേരി സെന്റാക്സംവിധാനത്തിലൂടെ പ്രഫഷണൽ കോഴ്സുകൾക്കു പ്രവേശനം ലഭിച്ചവർക്കുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മാഹി ഗവ . ജനറൽ ആശുപത്രിയിൽ നിന്നു പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ 11 വരെ ലഭിക്കും . ആവശ്യമായ ഫോം വിദ്യാർഥികൾ കൊണ്ടുവരേണ്ടതാണ്
Post a Comment