പള്ളൂർ ഇരട്ടപിലാക്കൂലിൽ വലിയപറമ്പത്ത് സോബിൻ(35)കഴിഞ്ഞ ദിവസം തൃശ്ശൂരിലെ കുതിരാനിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു.
എറണാകുളം പൂക്കാട്ടുപടിയിലായിരുന്നു താമസം. എറണാകുളം ഇൻഫോ പാർക്ക് എഞ്ചിനിയറായിരുന്നു. അച്ഛൻ:കളമശ്ശേരി എച്ച്.എം.ടി റിട്ടേഡ് ജീവനക്കാരൻ കെ.എം.ചന്ദ്രൻ (പള്ളൂർ). അമ്മ: സൂരജ (പന്ന്യന്നൂർ). ഭാര്യ: രമ്യ (മാനേജർ, യൂനിയൻ ബാങ്ക്, കോയമ്പത്തൂർ) മകൻ: അനിരുദ്ധ്. സഹോദരൻ: സോജിൻ (ഗൾഫ്) സംസ്ക്കാരം: ഇന്ന് ( 1/1/21) വൈകുന്നേരം പള്ളൂരിലെ വീട്ടുവളപ്പിൽ
Post a Comment