*ഇന്നലെ മാഹിയിൽ 10 പേർക്ക് കോവിഡ് പോസിറ്റീവ്*
മാഹി:മേഖലയിൽ ഇന്നലെ 10 പേർക്ക് കോവിഡ് പോസിറ്റീവ് ആയി . ചെമ്പ്രയിൽ 3 പേർക്കും പള്ളൂരിലെ 2 പേർക്കും ചൂടിക്കോട്ട , മഞ്ചക്കൽ , ചാലക്കര , ഈസറ്റ് പള്ളൂർ , വളവിൽ എന്നിവിടങ്ങളിൽ ആളുകൾക്കു 1വീതവും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു . 510 പേരിൽ കോവിഡ് പരിശോധന നടത്തി . 23 പേരാണ് ഇന്നലെ രോഗവിമുക്തി നേടിയത് .
Post a Comment